ഉത്തര്‍പ്രദേശില്‍ ബോട്ട് നദിയില്‍ മറിഞ്ഞ് മൂന്ന് കുട്ടികളെയും രണ്ട് സ്ത്രീകളെയും കാണാതായി. ചന്ദുലാല്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഗംഗാ നദിയിലാണ് ബോട്ട് മറിഞ്ഞത്. ദുരന്തനിവാരണസേന രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
Chandauli: Search and rescue operation underway for 5 persons including two women and three girls who went missing after their boat capsized in the river in Mahuji village last night. https://t.co/q26QcTfUbg pic.twitter.com/D288xLiiFN
— ANI UP (@ANINewsUP) March 1, 2020
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx