Breaking News

എളങ്കുന്നപ്പുഴയിലെ അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ൽ വ​ള്ളം​മ​റി​ഞ്ഞ് കാ​ണാ​താ​യ ഒരാാളുടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. നാ​യ​ര​മ്പ​ലം സ്വ​ദേ​ശി സ​ന്തോ​ഷാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം തീ​ര​ത്ത​ടി​യു​ക​യാ​യി​രു​ന്നു. കാ​ണാ​താ​യ മ​റ്റു ര​ണ്ടു പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ൽ വ​ള്ളം​മ​റി​ഞ്ഞു മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. സ​ന്തോ​ഷി​ന് പു​റ​മെ പു​ക്കാ​ട് സ്വ​ദേ​ശി സി​ദ്ധാ​ർ​ത്ഥ​ൻ, പ​ച്ചാ​ളം സ്വ​ദേ​ശി സ​ജീ​വ​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും ചേ​ർ​ന്നാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top