Breaking News

ബംഗ്ലാദേശിൽ ബോട്ട് അപകടം; 17 മരണം

ധാ​ക്ക: യാ​ത്രാ​ബോ​ട്ടാണ് മു​ങ്ങിയത്.അപകടത്തിൽ 17 ‌പേ​ർ മ​രി​ച്ചു. ഒ​രാ​ളെ കാ​ണാ​താ​യി. ഇ​യാ​ൾ​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. വ​ട​ക്ക​ൻ ബം​ഗ്ലാ​ദേ​ശി​ൽ ആണ് ബോട്ട് ദുരന്തം ഉണ്ടായത്.

നേ​ത്ര​കോ​ണാ ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. മ​ദ്ര​സ​വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ട​ക്കം 48 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മു​പ്പ​ത് പേ​രെ ര​ക്ഷി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top