ബോട്ടപകടത്തില്‍ 2 പേര് മരിച്ചു. ചിറയിന്‍കീഴ് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നാസര്‍ തോമസ്, റോക്കി ബെഞ്ചനോര് എന്നിവരാണ് മരിച്ചത്.
ബോട്ടപകടത്തില്‍ 2 മരണം
By
August 12, 2019 9:23 am