Breaking News

പ്രിയനന്ദനന്റെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി

സംവിധായകന്‍ പ്രിയനന്ദനന്റെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വീടിന്റെ നൂറ് മീറ്റര്‍ അകലെ മാര്‍ച്ച് പോലീസ് തടഞ്ഞു. വിവാദമായതിനെത്തുടര്‍ന്ന് പ്രിയനന്ദനന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top