Breaking News

ഗോ​ഡ്സെ അ​നു​കൂ​ല പ​രാ​മ​ര്‍​ശം ; പ്രഗ്യ സിംഗിനെ തള്ളി ബി​ജെ​പി

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഘാ​ത​ക​ന്‍ നാ​ഥു​റാം ഗോ​ഡ്സെ രാ​ജ്യ​സ്നേ​ഹി​യാ​യി​രു​ന്നെ​ന്ന് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ്രഗ്യ സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന ത​ള്ളി ബി​ജെ​പി. ബി​ജെ​പി​യു​ടെ നി​ല​പാ​ട​ല്ല പ്ര​ജ്ഞ പ​റ​ഞ്ഞ​തെ​ന്ന് പാ​ര്‍​ട്ടി വ​ക്താ​വ് ജി.​വി.​എ​ല്‍. ന​ര​സിം​ഹ റാ​വു പ​റ​ഞ്ഞു.

പ്രഗ്യ​യു​ടെ പ്ര​സ്താ​വ​ന​യെ പാ​ര്‍​ട്ടി അ​പ​ല​പി​ക്കു​ന്ന​താ​യും പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ച്ച്‌ അ​വ​ര്‍ മാ​പ്പു പ​റ​യാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും ന​ര​സിം​ഹ റാ​വു ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ല്‍ പ്രഗ്യ സിം​ഗി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top