ലഖ്നൗ: മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ അപ്രതീക്ഷിത പാര്‍ട്ടി വിടലിന് പിന്നാലെ, യുപിയില്‍ വീണ്ടും ബിജെപിയെ ഞെട്ടിച്ച് രാജി.മൂന്നു എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. തിഹാര്‍ എംഎല്‍എ റോഷന് ലാല്‍ വെര്‍മ,...
മുംബൈ: ബാര്‍ ഡാന്‍സര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പുറത്തുവന്ന സംഭവത്തില്‍ പരാതിയുമായി ബിജെപി എംഎല്‍എ. മഹാരാഷ്ട്ര ബിജെപി എംഎല്‍എ സഞ്ജയ് പുരമാണ് പരാതി നല്‍കിയത്. ഗോണ്ഡയിലെ ആംഗാവ്-ദേവ്രി എംഎല്‍എയാണ് സഞ്ജയ്....
പനാജി: ഗോവയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎല്‍എമാര്‍ക്ക് കൂടി പ്രാതിനിധ്യം നല്കി മന്ത്രി സഭയില്‍ അഴിച്ചു പണി നടക്കും. പുതിയതായി നാലുപേര്‍ക്ക് മന്ത്രി സ്ഥാനം...
രണ്ടു കയ്യിലും തോക്കുമായി ബോളിവുഡ് ഐറ്റം ഗാനത്തിന് ചുവടു വച്ച് ബി.ജെ.പി എം.എല്‍.എ. ഉത്തരാഖണ്ഡിലെ എം.എല്‍.എ ആയ പ്രണവ് സിങ് ചാംപിയന്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയ...
ഭോപ്പാല്‍: വാഹനത്തിന്റെ നമ്പര്‍ പ്ലെയിറ്റിന്റെ മുകളില്‍ ‘ചൗക്കീദാര്‍’ എന്ന് എഴുതിവച്ച മധ്യപ്രദേശിലെ പന്ധാന എംഎല്‍എ രാം ദംഗോറിന് മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തി. നമ്പര്‍ പ്ലെയ്റ്റിനു മുകളില്‍ വലിയ അക്ഷരത്തിലാണ്...
പനാജി: രാഹുല്‍ ഗാന്ധിയെപോലെ ലളിത ജീവിതം നയിക്കുന്ന നേതാക്കളെ രാജ്യത്തിന് ആവശ്യമുണ്ടെന്ന് ബിജെപി എംഎല്‍എ. ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കിള്‍ ലോബോയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്....
കത്വ, ഉന്നാവോ പീഡനങ്ങളില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസ് നടത്തിയ മെഴുകുതിരി പ്രതിഷേധം വിഷയം രാഷ്ട്രീയവത്കരിക്കാനുളള ശ്രമങ്ങളുടെ ഭാഗമാണെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ഇരയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍...
ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസിന്റെ അര്‍ദ്ധരാത്രി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. ഇരയുടെയും കുടുംബത്തിന്റെയും ശക്തമായ പ്രതിഷേധത്തിനൊടുവിലായിരുന്നു എംഎല്‍എയ്ക്കെതിരെ കഴിഞ്ഞദിവസം പൊലീസ്...
ഗൗരി ലങ്കഷ് വധത്തില്‍ സംഘ്പരിവാര്‍ ബന്ധം തുറന്ന് പറഞ്ഞ് മുന്‍ മന്ത്രിയും ബിജെപി ശൃംഗേരി എംഎല്‍യുമായ ഡിഎന്‍ ജീവന്‍രാജ്. ആര്‍എസ്എസിനെതിരെ എഴുതിയതുകൊണ്ടുതന്നെയായിരിക്കാം ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് ജീവന്‍രാജ് പറഞ്ഞു. അങ്ങനെ...