കാലടി: ബൈക്കിൽ ടോറസ് ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. കുറുമശ്ശേരി തെക്കെ പറമ്പിൽ വീട്ടിൽ കെ പി ഷാജിയാണ് മരിച്ചത്. ബുധൻ രാവിലെ 7 .50 ഓടെ അങ്കമാലി കാലടി പെരുമ്പാവൂർ...
മലപ്പുറം: പെരിന്തൽമണ്ണ അമ്മിനിക്കാട് കൊടികുത്തിമല റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പെരിന്തൽമണ്ണയിലെ വി. രമേശന്റെ മകൻ...
മാന്നാർ : കോയിക്കൽ ജംഗ്ഷനു സമീപം ബൈക്കുകൾ കുട്ടി മുട്ടി രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.ചെന്നിത്തല വള്ളാം കടവ് കിളയ്ക്കാടം കുറ്റിയിൽ സുധീഷ് (23),തലവടി ആനപ്രാമ്പൽ, കോയിത്തറ...
റോഡിലെ ഹമ്പ് ചാടിയ ബൈക്കിന്റെ പിന്‍സീറ്റ് യാത്രക്കാരി തെറിച്ചുവീണ് മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി അന്നമ്മ ഫ്രാന്‍സിസ് (കുഞ്ഞുമോള്‍-45) ആണ് മരിച്ചത്.റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ തല റോഡില്‍ ഇടിച്ചാണ് മരിച്ചത്. ...
കൊല്ലം: താന്നിയിൽ വാഹനപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.പരവൂര്‍ സ്വദേശികളായ അല്‍ അമീന്, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ്...
പ്രസവത്തിനായി ആശുപത്രിയിലെത്തിച്ച ഭാര്യയുടെ അടുത്തേക്ക് പോകുന്നതിനിടെ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു.വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന് ശരത്ത് (30) ആണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. വിവാഹം കഴിഞ്ഞു അഞ്ചോളം...
തിരുവനന്തപുരം: ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരിയാണ് (21) മരിച്ചത്. ബുധനാഴ്ച കാര്യവട്ടത്തിന് സമീപം അമ്പലത്തിൻകര വച്ചുണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്ന്...
കൊല്ലം: നിയന്ത്രണംവിട്ട ബൈക്ക് കെ.എസ്.ആര്.ടി.സി. ബസ്സിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു.പന്മന പുത്തന്‍ചന്ത ചെപ്പള്ളില്‍ കിഴക്കതില്‍ ഷെരീഫാബീവിയുടെയും ഷാജഹാന്റെയും മകന് എസ്.ഷഹന്‍ഷാ (19), വടക്കുംതല പറമ്പിമുക്ക് കോയിക്കലയ്യത്ത് വീട്ടില്‍ ബഷീറിന്റെയും റംലയുടെയും...
തൃശൂർ:ചാലക്കുടി ദേശീയപാത ക്രസന്റ് സ്കൂളിന് സമീപം ടോറസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കേച്ചേരി പൂവ്വത്തൂര്‍ ഗോപുരത്തിങ്കല്‍ അഖില്‍ (28) ആണ് മരിച്ചത്. മുന്നില്‍ പോയ വാഹനങ്ങള്‍ അപ്രതീക്ഷിതമായി ബ്രേക്കിട്ടപ്പോള്‍ പിന്നില്‍...
പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം കുമ്പനാട് വാഹനാപകടം രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.രാവിലെ 9 മണിയോടെ കുമ്പനാട് ജംഗ്ഷനിലാണ് മാരുതി ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ചത്.ബൈക്ക് യാത്രികരായിരുന്ന ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ, വാര്യാപുരം...