കോഴിക്കോട് വടകര പുതുപ്പണത്ത് ബസിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. പൊന്മേരിപറമ്പ് സ്വദേശി മലയില്‍ ദാമോദരന്‍ (60) ആണ് മരിച്ചത്.
എറണാകുളം സൗത്തില്‍ സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരന് മരിച്ചു. തിരുവല്ല സ്വദേശിയായ മത്തായിയാണ് (80) മരിച്ചത്.
കൊല്ലം: മരണവീട്ടിലേക്ക് റീത്തുമായി വന്ന വിദ്യാര്‍ത്ഥി റോഡപകടത്തില്‍ മരിച്ചു. കൊല്ലം വെള്ളിമണ്‍ ഇടവട്ടം ചുഴുവന്‍ചിറ സജീഷ് ഭവനില്‍ സജീഷ് കുമാറിന്റെ മകനായ യദുകൃഷ്ണനാണ് മരിച്ചത്. പോളിടെക്നിക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ...
തിരുവനന്തപുരം: കാറിനെ മറികടക്കവെ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ 2 പേർക്ക് ദാരുണാന്ത്യം. രാജൻ,ഫ്രിൻസ് എന്നിവരാണ് മരിച്ചത്. പേയാട് സ്വദേശികളാണ് മരണപ്പെട്ടത്.
കാസർഗോഡ്:റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് താഴെ വീണ യുവാവിന് മേൽ ലോറി കയറി. കാസർഗോഡ് ദേശീയപാതയിലെ കുഴി വെട്ടിക്കുന്നതിനിടെയാണ് അപകടം.ബന്തിയോട് കുബണൂര്‍ ദേര്ഞ്ചാലിലെ അബ്ദുര്‍ റഹ് മാന്റെ മകന്...
കായംകുളം:ദേശീയപാതയിൽ ആലപ്പുഴ കായംകുളത്തിനു സമീപം കൊറ്റുകുളങ്ങരയിൽ വാഹനാപകടത്തിൽ 2 മരണം.സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച രാജു(65),ബിജു(36) എന്നിവരാണ് മരിച്ചത്.
വയനാട്: ബത്തേരിയിൽ ബൈക്കപകടത്തിൽ 2 മരണം. ബൈക്ക് ഓടിച്ചിരുന്ന കൊഴുവണ വെള്ളച്ചാൽ സ്വദേശി അമൽ(22), റോഡ് ക്രോസ് ചെയ്യുകയായിരുന്ന അസം സ്വദേശി സ്രാമ്പിക്കൽ ഇസ്ലാം(26) എന്നിവരാണ് മരിച്ചത്.ബത്തേരിയിൽ നിന്ന് എരുമാടിന്...
തിരുവനന്തപുരം: ഈഞ്ചക്കലിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ടു പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ്...