Breaking News

ബൈക്കിൽ ടോറസ് ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

കാലടി: ബൈക്കിൽ ടോറസ് ലോറിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. കുറുമശ്ശേരി തെക്കെ പറമ്പിൽ വീട്ടിൽ കെ പി ഷാജിയാണ് മരിച്ചത്. ബുധൻ രാവിലെ 7 .50 ഓടെ അങ്കമാലി കാലടി പെരുമ്പാവൂർ എം സി റോഡിൽ കാലടി പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിന് മുമ്പിലായിരുന്നു അപകടം. ടോറസ് ഷാജിയുടെ ദേഹത്തുകൂടെ കയറിയിറങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top