മേട്ടുപ്പാളയം:അടുത്ത മാസം വിവാഹം നടക്കാനിരിക്കെ ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് പ്രതിശ്രുത വധൂവരന്മാര്ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാരമട പെരിയ പുത്തൂര്‍ സ്വദേശി അജിത്ത് (23), താളതുറ കറുപ്പസ്വാമിയുടെ...
കോഴിക്കോട്:കുറ്റ്യാടിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം.കുറ്റ്യാടി തീക്കുനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. അബ്ദുൽ ജാബിർ, റഹീസ്,ജെറിൻ എന്നിവരാണ് മരിച്ചത്.
തളിപ്പറമ്പ്: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ കോൾമൊട്ടയിലെ ഹിഷാം (18), ജിയാദ് (19) എന്നിവരാണ് മരിച്ചത്.*ഇന്നലെ (ചൊവ്വാഴ്ച) വൈകീട്ട് നാലരയോടെ കോൾമൊട്ടയിൽ ബാവുപ്പറമ്പ് റോഡിലായിരുന്നു...
കൊച്ചി: എറണാകുളം എളംകുളത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാൽ, സുമേഷ് എന്നിവരാണ്...
ആലപ്പുഴ: ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് ആണ് അപകടം. കാവാലം പഞ്ചായത്ത് എട്ടാം വാർഡിൽ കോച്ചേരി വീട്ടിൽ ബിജിയുടെ മകൻ അജിത്...
ആലപ്പുഴ: കളക്ട്രേറ്റിനു സമീപം ബൈക്ക് യാത്രികനെ മരിച്ച നിലയില്‍ കണ്ടെത്തി. രാത്രിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ നാട്ടുകാരാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്. ഓടയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഓടയിലെ...
ചങ്ങനാശേരി :ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് ചങ്ങനാശേരി വലിയകുളത്തിന് സമീപം ബൈക്ക് യാത്രക്കാരായ മൂന്നു പേർ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശേരി പാറേൽ പള്ളിക്ക് സമീപം...
കോട്ടയം: നാട്ടകം മുളങ്കുഴ കാക്കൂരിൽ നിയന്ത്രണം വിട്ട ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം. ചാന്നാനിക്കാട് തെക്കേപ്പറമ്പിൽ വേണു സുരേഷ് (28 ), മാണിക്കുന്നം സ്വദേശി ആദർശ് (25) എന്നിവരാണ് മരിച്ചത്....
കണ്ണൂർ: കൂത്തുപറമ്പിലുണ്ടായ ബൈക്കപകടത്തിലാണ് മാവിലായി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചത്. കരസേനയിലെ ജോലി ചെയ്യുന്ന വൈശാഖ് (25), സുഹൃത്ത് അഭിഷേക് ബാബു (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന്...
തിരുവനന്തപുരം: മകനോടൊപ്പം സഞ്ചരിക്കവെ ബൈക്കില്‍ നിന്നും തെന്നിവീണ് അമ്മയ്ക്ക് ദാരുണാന്ത്യം. കിളിമാനൂര്‍ പാപ്പാല അലവക്കോട് ശ്രീനിലയത്തില്‍ (മേലതില്‍ പുത്തന്‍വീട്ടില്‍) പരേതനായ സുരേന്ദ്രന് നായരുടെ ഭാര്യ ലില്ലികുമാരി (56) ആണ് മരിച്ചത്....