കേരളത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസണ് 2 റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു. ചാനലിലെ ഭാഗത്തുനിന്നും ഔദ്യോഗികമായ അറിയിപ്പ് ഇതിനോടകം എത്തിക്കഴിഞ്ഞു. ചെന്നൈ കേന്ദ്രീകൃതമായാണ് ബിഗ്...
തിരുവനന്തപുരം: കോവിഡ് 19 നിയന്ത്രണങ്ങള്‍ മറികടന്ന് നെടുമ്പാശ്ശരി വിമാനത്താവളത്തില്‍ സ്വീകരണം സംഘടിപ്പിച്ച റിയാലിറ്റി ഷോ മത്സരാര്‍ഥി രജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിത് കുമാറിനെ കസ്റ്റഡിയില്‍...
ന്യുഡല്‍ഹി: പ്രശസ്ത റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസ്’ വ്യത്യസ്ത മതത്തിലുള്ളവര്‍ തമ്മില്‍ കിടക്ക പങ്കിടുന്ന പരിപാടിയാണെന്ന് ബിജെപി എംഎല്‍എ കിഷോര്‍ ഗുജ്ജാര്‍. പരിപാടി സംപ്രേഷണം ചെയ്യുന്നത് നിര്ത്തിവയ്പ്പിക്കണമെന്ന ആവശ്യവുമായി...
തമിഴ് റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം. സിനിമാ താരം മധുമിതയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതേ തുടര്‍ന്ന് ഇവരെ ഷോയില്‍ നിന്നും പുറത്താക്കി. ആത്മഹത്യാശ്രമം ബിഗ്ബോസ്...
ബിഗ് ബോസ് തമിഴ് പതിപ്പില്‍ നടനും സംവിധായകനുമായ ചേരനെതിരേ ആരോപണവുമായി മീര മിഥുന്. ഷോയില്‍ ഒരു ടാസ്ക് ചെയ്യുന്നതിനിടെ ചേരന് ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് മീരയുടെ ആരോപണം. വില്ലേജ് റൗണ്ട് ടാസ്കിലാണ്...
ഹിന്ദിയിലും തമിഴിലും പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയ പരിപാടിയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ സല്മാന് ഖാനും തമിഴില്‍ കമല്‍ഹാസനും അവതാരകരായെത്തിയ പരിപാടിയുടെ മലയാളം പതിപ്പില്‍ നടനവിസ്മയം മോഹന്‍ലാലാണ് ബിഗ് ബോസായി എത്തുന്നത്. മലയാളിയുടെ...
ടെലിവിഷന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യാനെറ്റില്‍ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസ് തരംഗമാവുമോ ? മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് ജൂണ്‍ 24 മുതല്‍ ആരംഭിക്കും. നൂറ് ദിവസം 16 മത്സരാര്‍ഥികള്‍...