നടന് ജയസൂര്യക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം. അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവര്‍ ഓഫ് സിന്‍സിനാറ്റിയിലാണ് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ...
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് രവീഷ് കുമാറിന് മാഗ്സേസെ പുരസ്കാരം. ഒരു മാധ്യമ പ്രവര്ത്തകന് എന്ന നിലയില്‍ ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമാകാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്ന് ജൂറി വിലയിരുത്തി. 1996 മുതല്‍ എന്‍.ഡി ടിവിയില്‍...
മംഗളൂരു: കത്തിക്കുത്തേറ്റ വിദ്യാര്‍ത്ഥിനിയെ അക്രമിയില്‍ നിന്നും രക്ഷിച്ച മലയാളി നഴ്സിന് കര്‍ണാടക സംസ്ഥാനത്തല ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം. കണ്ണൂര്‍ പയ്യാവൂര്‍ കുളക്കാട്ട് സ്വദേശിയും മംഗളൂരു ദെര്‍ളഗട്ടെ കെ.എസ്.ഹെഗ്ഡെ മെഡിക്കല്‍ കോളേജ്...
ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസിനുള്ള സ്കൈട്രാക്സ് എയര്‍ലൈന്‍ അവാര്‍ഡ് വീണ്ടും ഖത്തര്‍ എയര്‍വേയ്സിന്. മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയെന്നതുള്പ്പെടെ പത്തോളം പുരസ്കാരങ്ങളാണ് പാരീസ് എയര്‍ഷോയില്‍ ഖത്തര്‍ എയര്‍വേയ്സ് സ്വന്തമാക്കിയത്. വ്യോമയാനരംഗത്തെ...
മുംബൈ: ബോളിവുഡും കടന്ന് ഹോളിവുഡിലും താരമായ അഭിനേത്രിയാണ് പ്രിയങ്ക ചോപ്ര. നിരവധി പുരസ്കാരങ്ങളും ബഹുമതികളും തേടിയെത്തിയിട്ടുള്ള പ്രിയങ്കയുടെ നേട്ടങ്ങളുടെ പട്ടികയില്‍ വീണ്ടുമൊരു അവാര്‍ഡ് കൂടി. യുണീസെഫിന്റെ ഡാനി കയേ ഹ്യൂമാനിറ്റേറിയന്‍...
നവാഗതനായ സകരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക് റഷ്യയില്‍ നടന്ന ഹീറോ ആന്‍ഡ് ടൈം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്കാരം. പ്രേക്ഷക അവാര്‍ഡാണ് സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കിയത്. ഹാപ്പി...
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മികച്ച സ്കൂളിന് ഒരു ലക്ഷം രൂപ അവാര്‍ഡ് നല്കുന്നു. വിദ്യാഭ്യാസരീതിയില്‍ ആധുനികമാറ്റങ്ങള് കൊണ്ടു വരാനായി ഗവണ്മെന്റ് സ്ഥാപിച്ച സംഘടനയാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ്...
വ്യവസായ സംരഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി 2017ലെ മികച്ച ബ്രാന്‍ഡുകള്‍ക്കുള്ള അവാര്‍ഡ് വിതരണം സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് നല്കുന്നു. ഈ മാസം 27ന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ കണ്വെന്ഷന് സെന്ററില്‍...