Latest News

മാധ്യമ പ്രവര്‍ത്തകന്‍ രവീഷ് കുമാറിന് മാഗ്‌സേസെ പുരസ്‌കാരം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രവീഷ് കുമാറിന് മാഗ്‌സേസെ പുരസ്‌കാരം. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമാകാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്ന് ജൂറി വിലയിരുത്തി.

1996 മുതല്‍ എന്‍.ഡി ടിവിയില്‍ പ്രവര്‍ത്തിക്കുന്ന രവീഷ് കുമാര്‍ പ്രൈം ടൈം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനാണ്. 1957 മുതലാണ് നല്‍കിവരുന്നത്. ഫിലിപ്പൈന്‍ പ്രസിഡന്റായിരുന്ന രമണ്‍ മഗ്സസേയുടെ സ്മരണാര്‍ഥമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ആചാര്യ വിനോബാ ഭാവെ, മദര്‍ തെരേസ, ബാബാ ആംതെ, അരവിന്ദ് കേജ്രിവാള്‍ തുടങ്ങിയവരാണ് മുമ്പ് മഗ്സസേ പുരസ്‌കാരത്തിന് അര്‍ഹരായ ഇന്ത്യാക്കാര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top