Latest News

ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസിനുള്ള അവാര്‍ഡ് ഖത്തര്‍ എയര്‍വേയ്‌സിന്


ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസിനുള്ള സ്‌കൈട്രാക്‌സ് എയര്‍ലൈന്‍ അവാര്‍ഡ് വീണ്ടും ഖത്തര്‍ എയര്‍വേയ്‌സിന്. മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയെന്നതുള്‍പ്പെടെ പത്തോളം പുരസ്‌കാരങ്ങളാണ് പാരീസ് എയര്‍ഷോയില്‍ ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയത്. വ്യോമയാനരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന സ്‌കൈട്രാക്‌സ് എയര്‍ലൈന്‍സ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ പത്തോളം പുരസ്‌കാരങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് വാരിക്കൂട്ടിയത്.

ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസ്, പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച സര്‍വീസ്, ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, മികച്ച ഫസ്റ്റ് ക്ലാസ് ലോഞ്ച്, മികച്ച കാബിന്‍ ക്രൂ, മികച്ച എക്കണോമി ക്ലാസ് തുടങ്ങി പത്തോളം പുരസ്‌കാരങ്ങളാണ് ഖത്തര്‍എയര്‍വേയ്‌സ് സ്വന്തമാക്കിയത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top