Breaking News

മോദിയ്ക്കും അമിത്ഷായ്ക്കുമെതിരായ പരാതികള്‍ ഉടന്‍ തീര്‍പ്പാക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച്‌ നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരായ പരാതികള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. ചട്ടലംഘന പരാതികള്‍ തിങ്കളാഴ്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top