Latest News

ഇന്ത്യാചരിത്രം മാറ്റിയെഴുതണം: അമിത് ഷാ

വാരാണസി: ഇന്ത്യാചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റിയെഴുതേണ്ടതുണ്ടെന്ന് ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. വീര്‍ സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ലഹളയായി കണക്കാക്കപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ബി.ജെ.പി. മഹാരാഷ്ട്രാഘടകം തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞതിനുപിന്നാലെയാണ് ഷായുടെ പ്രസ്താവന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top