ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്‍ ഭരണഘടനാ
വിരുദ്ധമല്ലെന്ന് അമിത് ഷാ. തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമല്ല. അഭയാര്‍ത്ഥികള്‍ക്ക് അവകാശങ്ങള്‍ നല്‍കാനാണ് പൗരത്വഭേദഗതി ബില്‍. മതത്തിന്റെ പേരില്‍ രാജ്യം വിഭജിച്ചതിനാലാണ് ബില്ല് കൊണ്ടുവന്നതെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാമെന്ന വിഭജനസമയെത്ത വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
പൗരത്വബില്‍ ഭരണഘടനാ വിരുദ്ധമല്ല ,അഭയാര്‍ത്ഥികള്‍ക്ക് അവകാശങ്ങള്‍ നല്‍കാനെന്ന് അമിത് ഷാ
By
December 9, 2019 11:10 pm