ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി രാഹുൽഗാന്ധി ഇ ഡി ഓഫീസിലെത്തി.ഇ ഡി ഓഫീസിലേക്ക് പ്രകടനമായെത്തിയ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പോലീസ് തടഞ്ഞു. ജെബി മേത്തർ ഉൾപ്പെടെയുള്ള...
ന്യൂഡല്‍ഹി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് കോണ്‍ഗ്രസ് അച്ചടക്ക സമിതി തീരുമാനം.നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് എകെ...
ന്യൂഡല്‍ഹി: കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായി മൂന്നു പേരെ നിയോഗിച്ച് എ.ഐ.സി.സി. കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവരാണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. അതേസമയം കെ.വി. തോമസിനെ ആ...
ന്യൂഡൽഹി:രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ചുമതലകളില്‍ നിന്നും മാറ്റിക്കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടിപ്പിച്ചു. നേതൃത്വത്തിന്‍്റെ പിന്തുണയ്ക്കുന്ന കൂടുതല്‍ നേതാക്കളെ പ്രവര്‍ത്തനസമിതിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്....
ന്യൂഡൽഹി:രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ഉടനെന്ന് എഐസിസി. തീരുമാനം അനുകൂലമാകുമെന്ന് കരുതുന്നതായി എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജോവാല. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സുര്‍ജവാല പറഞ്ഞു. സീറ്റ്...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി. നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം ഒഴിയാന്‍ ഡല്‍ഹി ഹൈക്കോതി ഉത്തരവ്. ണ്ടാഴ്ച്ചയ്ക്കകം കെട്ടിടം ഒഴിയണമെന്നാണ് ഹൈക്കോടതി ഉത്തരവ്. നാഷണല്‍ ഹെറാള്‍ഡ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിയാന്‍...
എഐസിസിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്ന് ആവേശത്തിന്റെ ദിനം. രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ ബിജെപിയെ തറപറ്റിച്ച് ...
കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. കോണ്‍ഗ്രസ് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരാണെന്ന് നാളെ തീരുമാനമായേക്കും. എന്നാല്‍...
പുതിയ എഐസിസി സെക്രട്ടറി കെ. ശ്രീനിവാസന്റെ നിയമനത്തിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധീരന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. തെലുങ്കാനയുടെ ചുമതലയുള്ള...
മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ആന്ധ്രപ്രദേശിന്റെ...