Breaking News

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി ; കെട്ടിടം ഒഴിയണമെന്ന് ഹൈക്കോടതി ഉത്തരവ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി. നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം ഒഴിയാന്‍ ഡല്‍ഹി ഹൈക്കോതി ഉത്തരവ്. ണ്ടാഴ്ച്ചയ്ക്കകം കെട്ടിടം ഒഴിയണമെന്നാണ് ഹൈക്കോടതി ഉത്തരവ്. നാഷണല്‍ ഹെറാള്‍ഡ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ട് ഒക്ടോബര്‍ 30ന് പത്രത്തിന്റെ ഉടമസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റിഡ് സമര്‍പ്പിച്ച ഹര്‍ജി പരഗണിക്കവെയാണ് കോടതി നടപടി. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റിഡിന്റെ ഹര്‍ജി കോടതി തള്ളി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top