Home app

മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു മലയാളികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ മധുരയ്ക്ക് സമീപം തിരുമംഗലത്തുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കൊല്ലം കൊല്ലുര്‍വിള പള്ളിമുക്ക് സ്വദേശികളാണ് മരിച്ചവര്‍ . ഒരു കുടുംബത്തിലെ അംഗങ്ങളായ സജീദ് സലിം, നൂര്‍ജഹാന്‍, ഖദീജ, സലീന എന്നിവരാണ് മരിച്ചത്. നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top