Kerala

ടൂ​റി​സ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു

കൊല്ലം: ടൂ​റി​സ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. ആ​റു​പേ​ര്‍​ക്ക് പ​രി​ക്കേറ്റു. ആ​ല​പ്പു​ഴ​യി​ല്‍​ നി​ന്ന് തി​രു​വ​ന​ന്ത​പു​രം വിമാനത്താവളത്തിലേക്ക് പോ​യ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. സംഭവത്തില്‍ കാ​ര്‍ ഡ്രൈ​വ​ര്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി മു​ജീ​ബാ​ണ് മ​രി​ച്ച​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top