Kerala

ബെംഗളൂരുവില്‍ വാഹനാപകടം; മൂന്ന് മരണം


ബെഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മഞ്ചേശ്വരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ശബരിമല, തിരുപ്പതി ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. അക്ഷയ്, മോനപ്പ മേസ്ത്രി, കിശന്‍ എന്നിവരാണ് മരിച്ചത്. അ​പ​ക​ട​ത്തി​ല്‍ പ​രു​ക്കേ​റ്റ ആ​റു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. 

ഏറ്റവും കൂടുതൽ വാട്സ്ആപ്പ് വാർത്തകൾ വായിക്കപ്പെടുന്ന ഗ്രൂപ്പിൽ നിങ്ങൾക്കും ചേരാം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: 

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top