സിറിയന്‍ നഗരമായ ഹോമ്മോസ് ഐഎസില്‍നിന്നു സൈന്യം പിടിച്ചെടുത്തു. 2015 മുതല്‍ ഐഎസ് ശക്തികേന്ദ്രമായിരുന്നുഹോമ്മോസ്. ശനിയാഴ്ചയാണ് നഗരം സിറിയന്‍ സൈന്യം പിടിച്ചെടുത്തത്. എന്നാല്‍ ഇക്കാര്യം സിറിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശത്തു സൈന്യം നടത്തിയ ശക്തമായ ആക്രമണത്തെ തുടര്‍ന്നാണ് ഹോമ്മോസ് പിടിച്ചെടുത്തതെന്നു സിറിയന്‍ മനുഷ്യാവകാശ സംരക്ഷകന്‍ അറിയിച്ചു.