Home app

പാക് സ്വാതന്ത്ര്യദിനത്തില്‍ പങ്കെടുക്കുന്നത് ചൈനീസ് ഉപപ്രധാനമന്ത്രി

ഇന്നു നടക്കുന്ന പാക് സ്വാതന്ത്യദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് ചൈനീസ് ഉപപ്രധാനമന്ത്രി വാംഗ് യാംഗും സംഘവും ഇസ്ലാമാബാദില്‍ എത്തി. ബേനസീര്‍ ഭൂട്ടോ ഇന്റര്‍നാഷ്ണല്‍ വിമാനത്താവളത്തില്‍ ചൈനീസ് , പാക് ഉദ്യോഗസ്ഥര്‍ വാംഗിനെ വരവേറ്റു.

പ്രസിഡണ്ട് ഷിന്‍ ചിന്‍ പിംഗിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് വാംഗ് പാക്കിസ്ഥാനിലെത്തിയതെന്ന് പാക് വിദേശകാര്യ വകുപ്പ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. പാക്കിസ്ഥാനിലെ ചടങ്ങുകള്‍ക്കു ശേഷം വാംഗ് നേപ്പാളിലേക്ക് തിരിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top