മലയാളത്തില്‍ ബാലതാരമായി എത്തി നായികാനടിയായി മാറിയ ആളാണ് സനുഷ. സനുഷ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രത്തിന് ഒരാള്‍ നല്കിയ കമന്റും അതിന് സനുഷയുടെ മറുപടിയും ശ്രദ്ധ നേടിയിരിക്കുകയാണ്. നിറഞ്ഞു ചിരിക്കുന്ന തന്റെ ചിത്രമാണ് സനുഷ പങ്കുവച്ചത്. ഈ ചിത്രത്തിനു താഴെ, ‘എന്തുകൊണ്ട് പല്ലില്‍ കമ്പിയിട്ടൂടാ, അത് നിരതെറ്റിയല്ലേ നില്‍ക്കുന്നത്. പറഞ്ഞൂന്നേയൂള്ളൂ…’ എന്ന് ഒരാള്‍ കുറിച്ചു.
കമന്റ് ശ്രദ്ധയില്‍ പെട്ട താരം അതിന് ഉടന്‍ മറുപടിയും നല്കി. ‘എന്റെ കുറവുകളെ ഞാന്‍ സ്നേഹിക്കുന്നു. നിരതെറ്റിയ ഈ പല്ലിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. നിര്‍ദേശത്തിന് നന്ദി. ഈ കുറവുകളാണ് എന്നെ ഞാനാക്കുന്നത്.’ എന്നാണ് സനുഷ മറുപടിയായി കുറിച്ചത്.

Recommended for you