Entertainment

ജീവിതത്തിലെ ഏറ്റവും കഠിനകാലം; പ്രണയനൈരാശ്യം എന്നെ തകര്‍ത്ത് കളഞ്ഞു: പരിനീതി ചോപ്ര


പ്രണയം തകര്‍ന്നത് കനത്ത വേദന സമ്മാനിച്ചുവെന്നു വെളിപ്പെടുത്തി ബോളിവുഡ് താരം പരിനീതി ചോപ്ര. ജീവിതത്തിലെ ഏറ്റവും കഠിന കാലം എന്നാണ് ഒരു അഭിമുഖത്തില്‍ പ്രണയനൈരാശ്യത്തെ താരം വിശേഷിപ്പിച്ചത്. പൂര്‍ണമായും തകര്‍ന്നു പോയിരുന്നു എന്ന് തുറന്ന് പരിനീതി വ്യക്തമാക്കി.

”ഹൃദയം തകര്‍ന്ന അവസ്ഥയിലായിരുന്നു ഞാന്‍. ജീവിതത്തില്‍ അതുവരെ അവഗണ അനുഭവിച്ചിരുന്നില്ല. എനിക്കപ്പോള്‍ ആവശ്യം എന്റെ കുടുംബമായിരുന്നു. എനിക്ക് കൂടുതല്‍ പക്വത ലഭിക്കാന്‍ ആ സംഭവം കാരണമായി. ആ അവസ്ഥ ജീവിതത്തില്‍ നല്‍കിയതിന് ഇപ്പോള്‍ ദൈവത്തിനോടു നന്ദി പറയുന്നു” പരിനീതി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top