വിവാഹമോചിതയാകുന്നുവെന്ന് അറിയിച്ച് നടി ദിയ മിര്‍സ. വിവാഹമോചിതയാകാൻ തീരുമാനിച്ച വിവരം സാമൂഹ്യമാധ്യമത്തിലൂടെയാണ് ദിയ അറിയിച്ചത്.
രണ്ടുപേരുടെയും തീരുമാനപ്രകാരമാണ് വിവാഹമോചനമെന്ന് ദിയ പറയുന്നു. സഹില്‍ സംഘയാണ് ദിയയുടെ ഭര്‍ത്താവ്. പതിനൊന്ന് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം ഞങ്ങള്‍ വിവാഹമോചിതരാകാൻ തീരുമാനിച്ചു ദിയ പറഞ്ഞു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)