തിരുവനന്തപുരം: മയക്കുമരുന്നുമായി നഴ്സിങ് വിദ്യാര്‍ത്ഥികളായ ദമ്പതികൾ പിടിയിലായി. തിരുവനന്തപുരം ചിറയിന്‍ കീഴ് സ്വദേശി പ്രജിന്, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്....
തിരുവനന്തപുരം കോർപ്പറേഷനിൽ ശുചീകരണത്തൊളിലാളികൾ ഓണസദ്യ മാലിന്യകുപ്പയിൽ കളഞ്ഞ സംഭവത്തിൽ അവർക്കെതിരെയെടുത്ത നടപടി പിൻവലിക്കും. ഇതോടെ 7 പേരുടെ സസ്പെൻഷനും 4 പേരുടെ പിരിച്ചുവിടലും റദ്ദാക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു....
തിരുവനന്തപുരം:നദിയില്‍ വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട അമ്മയുടെ മൃതദേഹം കണ്ടെത്തി.കൊല്ലൂരിലെ സൗപര്‍ണിക നദിയിയില്‍ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി സന്ധ്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സന്ധ്യ ഒഴുക്കില്‍പ്പെട്ട സ്ഥലത്തിനിന്ന് ഒരു...
തിരുവനന്തപുരം:രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിന് തുടക്കമായി.കെ പി സി സിയുടെ നേതൃത്വത്തില്‍ പാറശ്ശാലയില്‍ രാഹുല്‍ ഗാന്ധിയെയും പദയാത്രികരെയും സ്വീകരിച്ചു.ശനിയാഴ്ച രാത്രിയോടെ യാത്ര കേരള അതിര്‍ത്തിയായ...
വിഴിഞ്ഞത്ത് കടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. വര്‍ക്കല സ്വദേശി ഉസ്മാനാണ് മരിച്ചത്.മൃതദേഹം മുതലപ്പൊഴി ബോട്ട് അപകടത്തില്‍ കാണാതായ വര്‍ക്കല സ്വദേശി ഉസ്മാന്റേതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധന നടത്തിയശേഷമാകും...
തിരുവനന്തപുരം: നവവധുവിനെ ഭര്‍ത്താവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം.നിഖിത (26) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകം. നിലവിളക്കു കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു....
തിരുവനന്തപുരം:ഓണസദ്യ വലിച്ചെറിഞ്ഞ സംഭവത്തില്‍ ഏഴ് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് തിരുവനന്തപുരം കോര്പ്പറേഷന്.നാല് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. തിരുവനന്തപുരം കോര്പ്പറേഷന് ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ക്ക് എതിരെയാണ് നടപടി. ജോലി ഒഴിവാക്കി...
തിരുവനന്തപുരം പാലോട് മങ്കയം ആറ്റില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനി (34) ആണ് മരിച്ചത്.മൂന്നാറ്റ് മുക്കില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. യുവതിക്കായി രാത്രി വൈകിയും തിരച്ചില്‍...
തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട ആറ് വയസ്സുകാരി മരിച്ചു. മലവെള്ളപ്പാച്ചിലിൽ കാണാതായ കുട്ടിയെ കണ്ടെത്തി നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നസ്രിയ ഫാത്തിമയാണ് മരിച്ചത്. ഒരാളെ കാണാതായി. ഒപ്പമുണ്ടായിരുന്ന ബന്ധു...
തിരുവനന്തപുരം: പൗഡിക്കോണത്ത് വൃദ്ധയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റിട്ട. നഴ്സിംഗ് സൂപ്രണ്ടായ വിജയമ്മയെ (80) ആണ് വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. കൊലപാതകമെന്നാണ് പൊലീസ് സംശയം. ...