തിരുവനന്തപുരം: കാര്യവട്ടം ഗവണ്മെന്റ് കോളേജില്‍ എസ്എഫ്ഐ-പൊലീസ് സംഘര്‍ഷം. കോഴ്സ് കാലാവധി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിയെ വീണ്ടും അതേ കോഴ്സിന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചത്. ഇത് ചട്ടവിരുദ്ധമെന്ന് കാട്ടി നിരാകരിച്ച...
തിരുവനന്തപുരം:സംഗീത സംവിധായകനും ഗായകനുമായ ആര് സോമശേഖരന്‍(77) അന്തരിച്ചു.പുലര്‍ച്ചെ തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന് ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും സംഗീതമൊരുക്കിയ സോമശേഖരന്‍, ആകാശവാണിയില്‍ നിരവധി ലളിതഗാനങ്ങള്‍ക്ക് സംഗീതം...
തിരുവനന്തപുരം: നഗരൂര്‍ കല്ലിങ്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. നഗരൂര്‍ സ്വദേശി പ്രദീപും എട്ട് വയസുകാരനായ മകന് ശ്രീദേവുമാണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന പ്രദീപിന്റെ മൂത്ത മകന്...
തിരുവനന്തപുരം: മാധ്യമ മേഖലയിലെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളിലേക്ക് വന്‍തോതില്‍ കോര്‍പ്പറേറ്റ് മൂലധനം ഒഴുകുകയാണ്. മാധ്യമങ്ങളുടെ വിശ്വാസ്യത...
തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയന് ചേട്ടനെ കുത്തിക്കൊന്നു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി രാജു (42) ആണ് മരിച്ചത്. പ്രതിയായ രാജയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്....
തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയേറ്റ് ഉപരോധിക്കാനായി നഗരത്തിൽ. വള്ളങ്ങളും ബോട്ടുകളും ആയാണ് പ്രതിഷേധം. സമരം പൊലീസ് തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. മല്‍സ്യത്തൊഴിലാളികളും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. വിഴിഞ്ഞം, പുന്തുറ,...
തിരുവനന്തപുരത്ത് കേശവദാസപുരം സ്വദേശി മനോരമയെ കൊലപ്പെടുത്തിയതെന്ന് കരുതുന്ന പ്രതി 21 കാരനെന്ന് പൊലീസ്.ബംഗാള്‍ സ്വദേശിയായ ആദം അലിക്കു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കെട്ടിട നിര്‍മ്മാണ ജോലികള്‍ക്കായി ബംഗാളില്‍ നിന്നെത്തിയ...
തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കേശവദാസപുരം ദേവസ്വം ലെയിനിൽ താമസിക്കുന്ന മനോരമയാണ്(60) കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്. കാലുകൾ കെട്ടിയിട്ട...
തിരുവനന്തപുരം: ആദ്യകാല കഥകളി ഗായകന് മുദാക്കല്‍ ഗോപിനാഥന് നായര്‍(90)അന്തരിച്ചു.കഥകളി സംഗീതത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ട് പാടുന്ന ചുരുക്കം ചില ഗായകരിലൊരാളാണ് മുദാക്കല്‍ ഗോപിനാഥന്‍നായര്‍. സംസ്കാരം വെഞ്ഞാറമൂട്ടിലെ വസതിയില്‍ നടക്കും. പതിനാറാമത്തെ വയസ്സുമുതല്‍...
തിരുവനന്തപുരം: തെറ്റായ ദിശയില്‍ അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ലോറിയിടിച്ച് ബൈക്കിൽ മാതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന മൂന്ന് വയസുകാരി മരിച്ചു.ദേശീയപാതയില്‍ പാറശാല കാരാളിയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. കളിയിക്കാവിള ആര് സി...