തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിൽ 14കാരന് സഹപാഠികളുടെ ക്രൂരമർദനം. അഞ്ച് സഹപാഠികൾ ചേർന്നാണ് കുട്ടിയെ അതിക്രൂരമായി മർദിച്ചത്. ഇരുമ്പുവടി കൊണ്ട് സഹപാഠികൾ അടിച്ചു എന്നും ബൂട്ടിട്ട് മർദിച്ചു എന്നും പരാതിയുണ്ട്....
തിരുവനന്തപുരം: വൈദ്യുതി കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെ.എസ്.ഇ.ബി. 2 കോടി 36 ലക്ഷം രൂപയാണ് കുടിശിക അടയ്ക്കാനുള്ളത്. ഈ മാസം 28-ന്...
തിരുവനന്തപുരം: 13 കാരിയേയും 12 കാരനേയും ലൈംഗീകമായി പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ.തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക്...
തിരുവനന്തപുരം:മുന്നറിയിപ്പുകളൊന്നുമില്ലാതെ കമാനം (ആര്‍ച്ച്) റോഡിലേക്ക് മറിച്ചിട്ടതിനെത്തുടര്‍ന്ന് സ്കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു.തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. പൂഴിക്കുന്ന് സ്വദേശികളായ ലേഖയ്ക്കും മകള്‍ക്കുമാണ് പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഓലത്താണിക്ക് സമീപം...
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിടിച്ച് യുവതി മരിച്ചു. നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍വീട്ടില്‍ പ്രീത(39) ആണ് മരിച്ചത്. നാലാഞ്ചിറ കുരിശ്ശടി ജങ്ഷനു സമീപമാണ് അപകടം നടന്നത്. മകളെ സ്കൂളില്‍നിന്നു കൂട്ടിക്കൊണ്ടുവരാന്‍ പോകുന്ന...
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മളേനം ഇന്ന് വൈകിട്ട് ആറ് മണിക്ക് ഉണ്ടായിരിക്കും. സംസ്ഥാനത്തെ തെരുവുനായ വിഷയം ഉള്‍പ്പെടെയുള്ളവയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നുള്ള ആവശ്യങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ പ്രതികരണം ഏറെ പ്രസക്തമാകും.
തിരുവനന്തപുരം:ശ്രീകാര്യത്തെ കോളേജ് ഓഫ് എഞ്ചിനീയറങ്ങിന് സമീപമുള്ള വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോര്പറേഷന് പൊളിച്ചു നീക്കി.ഈ ബസ് സ്റ്റോപ് റസിഡന്റ്സ് അസോസിയേഷന് കൈയേറിയിരുന്നു. ഇതിന് പിന്നാലെയാണ് കോര്‍പറേഷന്റെ നടപടി. ശ്രീകാര്യത്തെ...
തിരുവനന്തപുരം: കിടപ്പുമുറിയില്‍ കയറി യുവതിയെ നായ കടിച്ചു. കല്ലറ കുറ്റിമൂട് തിരുവമ്പാടിയിൽ ദിനേശിന്റെ മകള്‍ അഭയക്കാണ് (18) നായയുടെ കടിയേറ്റത്.വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. തുറന്നു കിടന്ന മുന്‍വാതിലിലൂടെ അകത്തു...
തിരുവനന്തപുരം – ചെങ്കോട്ട ദേശീയ പാതയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തിനശിച്ചു. ചുണ്ടത്തിക്കരിക്കകം മേഖലയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.ഓടികൊണ്ടിരുന്ന സാന്‍ട്രോ കാറിനാണ് തീപിടിച്ചത്. കാര്‍ ഓടിച്ചിരുന്ന കുറ്റിച്ചല്‍ സ്വദേശി...
സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി മോഷണം നടത്തിയ യുവതിയെയും യുവാവിനെയും കരമന പൊലീസ് അറസ്റ്റ് ചെയ്തു.പേരൂര്‍ക്കട തുരുത്തുമ്മൂല വേറ്റിക്കോണം മുദി ശാസ്താംകോട് മേലെ കരിമ്പുവിള വീട്ടില്‍ അനിത (22), നേമം...