ആംബുലന്‍സ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരിയും മരണത്തിന് കീഴടങ്ങി.പോത്തന്‍കോട് സ്വദേശി അലംകൃതയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അച്ഛന് ഷിബു അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. ...
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷിബു മരിച്ചു. മകൾ അലംകൃതയുടെ നില ഗുരുതരമായി തുടരുന്നു. അതിവേഗത്തിൽ വന്ന ആംബുലൻസ് ഇടിച്ചാണ് വഴിയരികിൽ നിൽക്കുകയായിരുന്ന അച്ഛനും മകൾക്കും പരിക്കേറ്റത്....
തിരുവനന്തപുരം:തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. 25 പേര്‍ക്കാണ് അക്രമാസക്തമായ നായയുടെ കടിയേറ്റത്.വിളവൂര്‍ക്കലില്‍ വച്ച് പത്ത് വയസുള്ള വിദ്യാര്‍ഥി അടക്കം 25 പേരാണ് തെരുവ് നായയുടെ ആക്രമണം നേരിട്ടത്.സമീപ പ്രദേശങ്ങളായ ഈഴക്കോട്,...
തിരുവനന്തപുരം: സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അമ്പലത്തറ സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്.തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് സമീപമാണ് അപകടം നടന്നത്. സ്കേറ്റിംഗിനിടെ, അമിത വേഗത്തില്‍ എത്തിയ കാര്‍...
തിരുവനന്തപുരം:വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്.ഫിറോസ് എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്. ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിന്...
തിരുവനന്തപുരം: തനിക്ക് ക്യാപിറ്റല്‍ പണിഷ്മെന്റ് വിധിക്കണമെന്ന് ഒരു പ്രതിനിധി പറഞ്ഞതു കേട്ടപ്പോള്‍ നെഞ്ചില്‍ കഠാര കുത്തിയിറക്കുന്ന വേദന തോന്നിയെന്ന് സിപിഐ നേതാവ് കെ ഇ ഇസ്മയില്‍.പാര്‍ട്ടി സംസ്ഥാന സമ്മേളന വേദിയില്‍...
തിരുവനന്തപുരം:അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും.സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിക്ക് തലശ്ശേരിയില്‍ നടത്തും. സിപിഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററില്‍...
തിരുവനന്തപുരം: കിളിമാനൂര്‍ വടവൂരില്‍ അയല്‍വാസിയുടെ ആക്രമണത്തില്‍ പൊള്ളലേറ്റ് മരിച്ച പ്രഭാകരക്കുറുപ്പിന്റെ ഭാര്യയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിമലയാണ് മരിച്ചത്. അയല്‍വാസി ചുറ്റിക കൊണ്ട്...
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർ യാത്രക്കാരോട് മോശമായി പെരുമാറി. ആഹാരം കഴിക്കുന്ന സമയത്ത് ബസിനുള്ളിൽ യാത്രക്കാർ കയറി എന്ന് പറഞ്ഞ് കണ്ടക്ടർ ബഹളം വെക്കുകയായിരുന്നു. കൈക്കുഞ്ഞുമായി കയറിയ...
തിരുവനന്തപുരം: കിളിമാനൂരില്‍ അയല്‍വാസി തീ കൊളുത്തിയ ഗൃഹനാഥന് മരിച്ചു. മുടപുരം സ്വദേശി പ്രഭാകരപിള്ളയാണ് മരിച്ചത്.ഭാര്യ വിമല കുമാരിയും ഗുരുതരാവസ്ഥയിലാണ്. അയല്‍വാസിയായ ശശിയാണ് ദമ്ബതികളെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. പെട്രോള്‍ ഒഴിച്ച...