തിരുവനന്തപുരം: സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അമ്പലത്തറ സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്.തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് സമീപമാണ് അപകടം നടന്നത്. സ്കേറ്റിംഗിനിടെ, അമിത വേഗത്തില്‍ എത്തിയ കാര്‍ രാഹുലിനെ ഇടിക്കുകയായിരുന്നു. ടെക്നോപാര്‍ക്ക് ജീവനക്കാരി ഓടിച്ച കാറാണ് ഇടിച്ചത്.
സ്കേറ്റിംഗിനിടെ കാറിടിച്ചു, യുവാവിന് ദാരുണാന്ത്യം
By
October 5, 2022 10:03 pm