ബെംഗളൂരു∙ : കേരളത്തിനുവേണ്ടി റോബിൻ ഉത്തപ്പ ഉജ്ജ്വല സെഞ്ചുറിയുമായി തകർത്തടിച്ച മത്സരത്തിൽ ഒഡീഷയെ തകർത്ത് വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. മഴമൂലം 45 ഓവറാക്കി ചുരുക്കിയ എലീറ്റ് ഗ്രൂപ്പ്...
കോഴിക്കോട്: കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോൾ താരങ്ങളിൽ ഒരാളായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. കോഴിക്കോട് നടക്കാവ് സ്കൂളിലെ ഫുട്ബോൾ ടീം പരിശീലകയായിരുന്നു. പെൺകുട്ടികളെ കളിക്കാൻ പോയിട്ട് പഠിക്കാൻപോലും പറഞ്ഞുവിടാൻ മടികാണിച്ച...
മുംബൈ:ഇന്ത്യൻ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 14ാം സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 14.25 കോടി രൂപയ്ക്കാണ് മാക്സ്വെല്ലിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.അതേസമയം ഇതുവരെയുള്ള ഏറ്റവും...
ചെന്നൈ:ചെപ്പോക്കിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 317 റൺസിനാണ് ഇംഗ്ലണ്ടിനെ തോല്പിച്ചത്. അക്സർ പട്ടേലിന് 5 വിക്കറ്റ്. ഇതോടെ പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പം ആയി....
ചെന്നൈ: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ആർ. അശ്വിന് സെഞ്ചുറി. 134 പന്തുകളിൽനിന്നാണ് അശ്വിൻ കരിയറിലെ അഞ്ചാം സെഞ്ചുറി സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 276 റൺസെടുത്തിട്ടുണ്ട്.അശ്വിൻ...
ചെപ്പോക്ക് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 329 റൺസിന് പുറത്ത്. ഋഷഭ് പന്ത് അർദ്ധസെഞ്ച്വറി നേടി.നേരത്തെ രോഹിത് ശർമ 161 റൺസും രഹാനെ 67 റൺസും നേടിയിരുന്നു.
ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റു. 227 റൺസിനാണ് ഇന്ത്യയുടെ തോൽവി. 420 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 192 റൺസിനു പുറത്തായി ജാക്ക് ലീച്ച് നാല് വിക്കറ്റ് നേടി....
ന്യൂഡല്‍ഹി: വടംവലി ഉള്‍പ്പെടെ 21 കായിക ഇനങ്ങള്‍ കൂടി സ്പോര്‍ട് ക്വോട്ടയ്ക്ക് കീഴില്‍ പുതിയതായി ഉള്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ സ്പോര്‍ട്സ് ക്വാട്ടയ്ക്ക് കീഴിലാണ് പുതിയതായി 21 ഇനങ്ങള്‍ കൂടി...
കോയമ്പത്തൂർ:കോയമ്പത്തൂരിൽ നടന്ന എംആർഎഫ് ദേശീയ ബൈക്ക് റാലിയിൽ ശരത് മോഹൻ ഗ്രൂപ്പ് 1 എ കാറ്റഗറിയിൽ റണ്ണറപ്പ് ആയി. ആദ്യമായിട്ടാണ് റാലി മത്സര ഇനങ്ങളിൽ പങ്കെടുക്കുന്നത് . ബാംഗ്ലൂരിലും മംഗലാപുരത്ത്...
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ സഞ്ജു സാംസൺ നയിക്കും. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസ് ഒഴിവാക്കി. ഐപിഎല്ലിൽ ഒരു ടീമിൻ്റെ നായകനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു.