Breaking News

ചെപ്പോക്കിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ചെന്നൈ:ചെപ്പോക്കിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 317 റൺസിനാണ് ഇംഗ്ലണ്ടിനെ തോല്പിച്ചത്. അക്സർ പട്ടേലിന് 5 വിക്കറ്റ്. ഇതോടെ പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പം ആയി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ രണ്ടാമതും എത്തി. ഫൈനൽ സാധ്യത നിലനിർത്തി. സെഞ്ചുറിയും എട്ടു വിക്കറ്റും  അശ്വിൻ നേടി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top