Latest News

ഇച്ഛാശക്തിയുടെ കുതിപ്പ്;എംആർഎഫ് ദേശീയ ബൈക്ക് റാലിയിൽ ശരത് മോഹൻ റണ്ണറപ്പ്/Video

കോയമ്പത്തൂർ:കോയമ്പത്തൂരിൽ നടന്ന എംആർഎഫ് ദേശീയ ബൈക്ക് റാലിയിൽ ശരത് മോഹൻ ഗ്രൂപ്പ് 1 എ കാറ്റഗറിയിൽ റണ്ണറപ്പ് ആയി. ആദ്യമായിട്ടാണ് റാലി മത്സര ഇനങ്ങളിൽ പങ്കെടുക്കുന്നത് . ബാംഗ്ലൂരിലും മംഗലാപുരത്ത് വച്ച് നടന്ന റാലികളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചിരുന്നു.
മൂന്നാമത് റാലിയാണ് കോയമ്പത്തൂർ നടന്നത്.

മത്സരത്തിനു തൊട്ടുമുന്നേ റാലി ബൈക്ക് കേടു വരികയും റിപ്പയർ ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാവുകയും നിരാശയോടെ മടങ്ങാൻ ഒരുങ്ങിയതുമാണ്. തോൽക്കുമെന്ന്
ഉറപ്പായിട്ടും ഔപചാരികതക്ക് വേണ്ടിമാത്രം പങ്കെടുത്ത മത്സരത്തിൽ കേടുവന്ന ബൈക്കുമായി മുന്നിലെത്തി എന്നതാണ് ശ്രദ്ധേയം.


ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എഴുപതോളം പ്രൊഫഷണൽ റൈഡർമാർ റാലിയിൽ പങ്കെടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top