ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡ് ഇംഗ്ലണ്ടിന്.നെതർലൻഡിന് എതിരായ മത്സരത്തിലാണ് ഇംഗ്ലണ്ട് ടീം പുതിയ ചരിത്രം രചിച്ചത്. മത്സരത്തില്‍ മൂന്ന് പേര് സെഞ്ച്വറി നേടി. ഇതില്‍...
വിശാഖപട്ടണം:ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് വിജയം. 48 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍...
എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് യോഗ്യത. പലസ്തീൻ- ഫിലിപ്പൈൻസ് മത്സരത്തിൽ പലസ്തീൻ ജയിച്ചതോടെയാണ് യോഗ്യതാ റൗണ്ടിലെ അവസാനമത്സരത്തിന് മുമ്പ് തന്നെ ഇന്ത്യ യോഗ്യത നേടിയത്.ഫിലിപ്പൈൻസിനെ 4–0 ആണ് പലസ്തീൻ...
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. നാല് വിക്കറ്റിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം സന്ദര്‍ശകര്‍ വെറും 18.2 ഓവറില്‍...
ന്യൂഡല്‍ഹി: ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ 7 വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് മാത്രം...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി മിതാലി പ്രഖ്യാപിച്ചു.കളി മതിയാക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. ടീം ഒരുപിടി പ്രതിഭാധനരായ...
പാരീസ്:”ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിത സിംഗിൾസ് കിരീടം പോളണ്ടിന്റെ ഇഗ ഷ്വാംതെക്കിന്. ഫൈനലില്‍ അമേരിക്കന്‍ കൗമാരതാരം കൊക്കോ ഗോഫിനെ തോല്പിച്ചു. സ്കോര്‍ 6–1,6–3. ലോക ഒന്നാം നമ്പര്‍ താരമായ ഇഗയുടെ...
പാരീസ്: 2022 ഫ്രഞ്ച് ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സ് ഫൈനല്‍ ലൈനപ്പായി. കലാശപ്പോരാട്ടത്തില്‍ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ നോര്‍വീജിയന്‍ താരം കാസ്പര്‍ റൂഡിനെ നേരിടും. സെമിയില്‍ മരിന് സിലിച്ചിനെ കീഴടക്കിയ...
വെബ്ലി: ‘യൂറോ കപ്പ് ചാമ്പ്യൻമാരും കോപ്പ അമേരിക്ക ചാമ്പ്യൻമാരും തമ്മിലുള്ള പോരാട്ടമായ ‘ഫൈനലിസിമ’യില്‍ അര്‍ജന്റീനയ്ക്ക് ജയം.യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അര്‍ജന്റീന...
അഹമ്മദാബാദ്: ഐപിഎൽ പതിനഞ്ചാം സീസണിൽ ഗുജറാത്ത് ടൈറ്റൻസിന് കിരീടം. ഫൈനലിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്തു. അരങ്ങേറ്റം കുറിച്ച സീസണിൽ തന്നെ ഗുജറാത്ത് കിരീടം നേടി. ഫൈനലിൽ ബാറ്റിംഗിലും...