യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി ഫൈനലിന് യോഗ്യത നേടി.”ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ അന്നുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. യോഗ്യതാ റൗണ്ടില്‍ 59.60...
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ...
ഇന്ത്യൻ സൂപ്പര്‍താരവും മൂന്നാംസീഡുമായ പി.വി. സിന്ധുവിന് സിംഗപ്പൂർ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം.ഫൈനലില്‍ ഏഷ്യന്‍ ചാമ്പ്യൻഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവും ലോക 11-ാം നമ്പർ താരവുമായ ചൈനയുടെ വാങ് ഷി...
ഒറിഗോൺ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ലോങ്ജമ്പിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം എം ശ്രീശങ്കർ ഏഴാമതായി. അവസാന ചാട്ടത്തിൽ അവിശ്വസനീയ കുതിപ്പ് നടത്തിയ ചൈനയുടെ ജിയാനൻ വാങ്ങ് 8.36 മീറ്റർ...
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കർ ഫൈനലിൽ കടന്നു. യോഗ്യതാ റൗണ്ടിൽ 8.00 മീറ്ററാണ് ശ്രീശങ്കർ ചാടിയത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ...
ലണ്ടൻ:ലോഡ്സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് 100 റണ്‍സിന്റെ തോല്‍വി.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 49 ഓവറില്‍ 246ല്‍ അവസാനിച്ചു. മറുപടി ബാറ്റിംഗില്‍ ഇന്ത്യയെ 38.5...
മുംബൈ: വിരാട് കോഹ്ലിയെ ഒഴിവാക്കി വെസ്റ്റ്ഇന്‍ഡീസിനെതിരായ ടി20ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമിലേക്ക് ലോകേഷ് രാഹുലും കുല്‍ദീപ് യാദവും തിരിച്ചെത്തി.ഫിറ്റ്നസ് വീണ്ടെടുക്കുന്ന മുറക്കെ ഇവരെ ടീമില്‍ ഉള്‍പ്പെടുത്തൂ....
ചാംഗ്വോണ്‍ ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. മിക്സഡ് ടീം ഇനത്തില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ഇന്ത്യയുടെ മെഹുലി ഘോഷും തുഷാര്‍ മാനെയുമാണ് സ്വര്‍ണം നേടിയത്.ഹംഗേറിയന്‍ ടീമിനെ 17-13...
ലണ്ടൻ:ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പത്തരമാറ്റ് വിജയം.ഇംഗ്ലണ്ട് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റും നഷ്ടപ്പെടാതെ 18.4 ഓവറില്‍ മറികടന്നു. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍...
ലണ്ടൻ: നൊവാക് ജോക്കോവിച്ചിന് ഏഴാം വിംബിള്‍ഡണ്‍ കിരീടം. ഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയയുടെ നിക്ക് കിറിയോസിനെ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കിരീട നേട്ടം.സ്കോർ:3-6, 6-3, 6-4, 7-5. ഏഴാം തവണ...