പാരീസ്: ചാമ്പ്യൻസ് ലീഗ് കിരീടത്തില്‍ 14ാം വട്ടം മുത്തമിട്ട് റയല്‍ മാഡ്രിഡ്.59ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയര്‍ നേടിയ ഗോളിലൂടെ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റയല്‍ കിരീടം ചൂടി. റയല്‍...
അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിരിനെ തകര്‍ത്ത് രാജസ്ഥാന് റോയല്‍സ് ഫൈനലില്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും ജയിച്ചുകയറിയത്. ജോസ്...
ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിനാണ് ഗുജറാത്ത് കീഴടക്കിയത്. രാജസ്ഥാൻ മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ 3 വിക്കറ്റ്...
ലണ്ടൻ:ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം. അവസാന മത്സരത്തിൽ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം പൂർവാധികം ശക്തിയോടെ തിരിച്ചടിച്ചാണ് സിറ്റി കിരീടത്തിൽ മുത്തമിട്ടത്. അവസാന മത്സരം വരെ...
ഇസ്താംബുൾ:വനിതകളുടെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. 52 കിലോ വിഭാഗം ഫൈനലിൽ തായ്ലൻഡിന്റെ ജിത്പോങ് ജുതാമസിനെ പരാജയപ്പെടുത്തി നിഖത് സരീൻ സ്വർണം നേടി. 5-0 നാണ് തെലങ്കാനയിലെ നിസാമാബാദിൽ...
തോമസ് കപ്പ് ബാഡ്മിന്റണിൽ ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കി ഇന്ത്യ.ഫൈനലില്‍ കരുത്തരായ ഇന്തോനേഷ്യയെ ഇന്ത്യ അട്ടിമറിച്ചാണ് നേട്ടം. ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടമുറപ്പിച്ചത്. സിംഗിള്‍സില്‍ ലക്ഷ്യയും ശ്രീകാന്തും...
ഐ ലീഗില്‍ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്സി. മുഹമ്മദന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാം തവണയും ഗോകുലം കിരീടം നേടി. അവസാന മത്സരത്തില്‍ മുഹമ്മദന്‍സിനോട് സമനില...
ബാങ്കോക്ക്:മലയാളിതാരം എച്ച് എസ് പ്രണോയിയിലൂടെ തോമസ് കപ്പ് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ.നിര്‍ണായക മത്സരത്തില്‍ ഡെന്മാര്ക്കിനെ 3-2ന് തകര്‍ത്താണ് ഫൈനല്‍ പ്രവേശം. ആദ്യമായാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിക്കുന്നത് പതിമൂന്നാം റാങ്ക്...
മലപ്പുറം: മഞ്ചേരിയിൽ നിന്ന് കേരളത്തിന് സന്തോഷ പെരുന്നാൾ ആഘോഷിക്കാനുള്ള കിരീടം.ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം കേരളത്തിന്. ഷൂട്ടൗട്ടിൽ ബംഗാളിനെ 5- 4 എന്ന സ്കോറിന് തോൽപ്പിച്ചു.നേരത്തെ നിശ്ചിത സമയത്ത്...
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് രവീന്ദ്ര ജഡേജ. മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിക്ക് തന്നെ നായകസ്ഥാനം തിരികെ നല്‍കിയിരിക്കുകയാണ് ജഡേജ.ടീമിന്റെ വിശാലതാത്പര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന്...