“അര്‍ജന്റീനയുടെ മത്സരം വൈകുന്നേരം നടക്കുന്നതിനാല്‍ നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി നിവേദനം നല്കി വിദ്യാര്‍ത്ഥികള്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ 12 പേര് ചേര്‍ന്നാണ് ഒപ്പിട്ട് നിവേദനം നല്‍കിയിരിക്കുന്നത്. അര്‍ജന്റീന ഫാന്‍സ്...
ന്യൂഡൽഹി:സേവനം തടസപ്പെടാന്‍ ഇടയാക്കിയ കാരണം അറിയിക്കാന്‍ വാട്ട്സ്ആപ്പിനോട് ഐടി മന്ത്രാലയം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്.എന്നാല്‍ ഇക്കാര്യം ഐടി മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന്റെ സേവനങ്ങള്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട്...
വാഷിംഗ്ടൺ: രണ്ടുമണിക്കൂറോളം നിശ്ചലമായ വാട്സ്ആപ്പ് സേവനം പുനഃസ്ഥാപിച്ചു. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ സേവനം തടസ്സപ്പെട്ടിരുന്നു. പ്രവർത്തനരഹിതമായതിന് പിന്നിലെ കാരണമെന്താണ് എന്ന് വാട്സ്ആപ്പോ ഫേസ്ബുക്കോ മെറ്റയോ വ്യക്തമാക്കിയിട്ടില്ല.
വാഷിങ്ടൻ∙ വാട്സാപ്പിന് തകരാർ. ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല. ഇന്ത്യയിൽ മാത്രമാണോ തകരാർ എന്നു വ്യക്തതയില്ല. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. ആദ്യം ഡബിൾ ടിക്ക്...
ഭാരതത്തിന്റെ രണ്ടാമത്തെ മഹാത്മാ ഗാന്ധി’ എന്ന് നരേന്ദ്രമോദിയെ വിശേഷിപ്പിച്ച് രാഹുൽ ഈശ്വറിന്റെ ട്വിറ്റർ കുറിപ്പ്. ദീര്‍ഘകാലം ജീവിക്കാനും ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും ദൈവവും ഭാരത മാതാവും നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും ട്വിറ്ററിൽ...
തട്ടിപ്പ് സംഘങ്ങള്‍ യുട്യൂബില്‍ കൈവെച്ചിരിക്കുകയാണ്. പണി കിട്ടുന്നത് യൂട്യൂബ് വീഡിയോകളിലൂടെയാണ്. യൂട്യൂബ് വീഡിയോകള്‍ സ്ക്രോള്‍ ചെയ്യുകയാണെങ്കില്‍, സൂക്ഷിക്കുക!ഇവയില്‍ ചിലത് നിങ്ങളുടെ ഉപകരണം ഹാക്ക് ചെയ്യും. നിങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും...
സ്വന്തം ഭാരത്തേക്കാള്‍ ഇരട്ടിയും അതിലേറെയും കനമുള്ള അരിമണിയൊക്കെ ‘കൂളായി’ ചുമന്നുകൊണ്ടുപോവുന്നവരാണ് ഉറുമ്പുകൾ. ഉറുമ്പിനെ പോലെ അധ്വാനിക്കണം എന്നൊക്കെ പറയാറുള്ളതും അതുകൊണ്ടാണ്. Tiny gold smugglers 😀😀The question is,under which...
ന്യൂഡൽഹി:പാകിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആറെണ്ണം ഉള്‍പ്പെടെ 16 യൂട്യൂബ് ചാനലുകളും ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി....
ഐഎസ്എൽ ഫൈനലിൽ പൊരുതി വീണ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ദുഃഖത്തിൽ ആശ്വാസവാക്കുകളുമായി ആരാധകർ പങ്കു ചേരുമ്പോഴാണ് ഹൈദരാബാദിന് ആശംസകളുമായി എംഎം മണിയുടെ പോസ്റ്റ് വരുന്നത്. ഇതു കണ്ടതോടെ ബ്ലാസ്റ്റേഴ്സ് ആരാധകർ നെഞ്ചിൽ...
മാന്നാർ:കലാഭവന്‍ മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്.മണിയുടെ ചിരി മലയാളിക്ക് എന്നും ഒരു ഹരമായിരുന്നു. മിമിക്രി, അഭിനയം, ഗായകന് സാമൂഹികപ്രവര്‍ത്തനം എന്നു തുടങ്ങി മലയാള സിനിമയില്‍ ആര്‍ക്കും ചെയ്യുവാനാകാത്തവിധം...