വാട്സ്ആപ്പ് ഡെസ്ക് ടോപ്പ് വേര്‍ഷനായ വെബിലും സ്റ്റാറ്റസ് അവതരിപ്പിച്ച് കമ്പനി. വെബില്‍ ഉപഭോക്താക്കളുടെ പ്രൊഫൈല്‍ ചിത്രത്തിന് സമീപത്തായാണ് ഇനി മുതല്‍ സ്റ്റാറ്റസ് കാണുന്നതിനുള്ള ഐക്കണ്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍...
ഫേസ്ബുക്ക് മെസഞ്ചര്‍, വാട്ട്സ്ആപ്പ്, സ്നാപ് ചാറ്റ് തുടങ്ങിയ ആപ്പുകള്‍ക്ക് പുറമെ പരസ്പരം സന്ദേശങ്ങള്‍ കൈമാറാന്‍ മറ്റൊരു ആപ്പ് കൂടി എത്തിയിരിക്കുകയാണ്. സറാഹ എന്നാണ് ഈ ആപ്പിന്റെ പേര്. സന്ദേശ കൈമാറ്റ...
ലൈഫ്സ്റ്റേജ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഫെയ്സ്ബുക്ക് നിര്‍ത്തലാക്കി. 21 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്മേറ്റുകളുമായി സംവദിക്കാന്‍ എന്ന രീതിയില്‍ അവതരിപ്പിച്ച ആപ്പിന് മതിയായ രീതിയിലുള്ള ശ്രദ്ധപിടിച്ചുപറ്റാന്‍ കഴിഞ്ഞില്ല. നിരവധി പ്രൈവസി പ്രശ്നങ്ങള്‍...
ജൂലായില്‍ മാത്രം 10 കോടിയിലധികം ആളുകളാണ് വാട്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് . ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തില്‍ തൊട്ടുപിന്നിലുള്ളത് ഫേയ്സ്ബുക്ക് മെസെഞ്ചര്‍ ആപ്ലിക്കേഷനാണ്. 8.4 കോടിയാളുകളാണ് മെസെഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്തത്....
ഗ്രൂപ്പ് ആപ്ലിക്കേഷന്‍ സേവനം ഫെയ്സ്ബുക്ക് അവസാനിപ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്നു മുതലാണ് ഗ്രൂപ്പ് ആപ്ലിക്കേഷന്‍ ഫെയ്സ്ബുക്ക് ഒഴിവാക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ നിര്‍മ്മിക്കുന്ന ഗ്രൂപ്പുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പ്...
പല നിറങ്ങളിലുള്ള പശ്ചാത്തലത്തില്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനുള്ള ഫീച്ചര്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് സ്ക്രീനില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് കൂടുതല്‍ ഉപഭോക്താക്കളെ സ്റ്റാറ്റസ് ഉപയോഗത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്. ചിത്രങ്ങള്‍...