Latest News

ഹൈദരാബാദിന് ആശംസകളുമായി എംഎം മണിയുടെ പോസ്റ്റ്, പ്രതികരിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർ

ഐഎസ്എൽ ഫൈനലിൽ പൊരുതി വീണ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ദുഃഖത്തിൽ ആശ്വാസവാക്കുകളുമായി ആരാധകർ പങ്കു ചേരുമ്പോഴാണ് ഹൈദരാബാദിന് ആശംസകളുമായി എംഎം മണിയുടെ പോസ്റ്റ് വരുന്നത്. ഇതു കണ്ടതോടെ ബ്ലാസ്റ്റേഴ്സ് ആരാധകർ നെഞ്ചിൽ കൊള്ളുന്ന വർത്തമാനം പറയല്ലേ ആശാനേ എന്ന് തുടങ്ങിയ പ്രതികരണങ്ങളാണ് പോസ്റ്റിനു താഴെ കുറിക്കുന്നത്. ആശാൻ അർജൻറീന ഫാൻ ആയത് കൊണ്ടാണ് ഹൈദരാബാദിന് ആശംസകൾ നൽകുന്നതെന്നു ഒരു കൂട്ടം പറയുന്നു.

അടുത്ത തവണ ബ്ലാസ്റ്റേഴ്സ് കപ്പ് അടിക്കുമെന്ന് മറ്റൊരു കൂട്ടവും കുറിക്കുന്നു.

എന്തായാലും നിരവധി പേരാണ് എംഎം മണിയുടെ പോസ്റ്റിനു താഴെ പ്രതികരണവും ആയി എത്തുന്നത്.

ഒടുവിൽ നന്ദി കേരള ബ്ലാസ്റ്റേഴ്സ് എന്ന മറ്റൊരു പോസ്റ്റും എം എം മണിയുടെ ടൈംലൈനിൽ എത്തി.

പോസ്റ്റ് കാണാം:https://www.facebook.com/942687265851290/posts/4994557613997548/?app=fbl

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top