ആനയുടെ മുന്നിലെ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ഒരു യുവാവിന്റെ നടുക്കം ഉണ്ടാക്കുന്ന ദൃശ്യമാണിത്. ഭയചകിതരായി മാത്രമേ ഇത് കാണാനാവു. സൈക്കിളിൽ പോവുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പിന്നാലെ എത്തിയവര്‍...
കൊച്ചി: പബ്ജിയടക്കമുള്ള 118 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത് ആഗോള തലത്തില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്. പബ്ജിക്ക് നിരോധനം പ്രഖ്യാപിച്ചത് മുതല്‍ ലക്ഷണക്കണക്കിന് ആളുകള്‍ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തുവരുന്നുണ്ട്. ട്രോള്‍ പ്രതികരണങ്ങളുമായിട്ടാണ്...
കൊച്ചി: ഓൺ ലൈൻ ക്ലാസിലൂടെ മിട്ടു പൂച്ചയുടെയും തങ്കുപൂച്ചയുടെയും കഥ പറഞ്ഞ് ജനഹൃദയങ്ങളിൽ ഇടം നേടിയ സായി ശ്വേത ടീച്ചറെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി.സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചതിനെ...
കൊല്ലം; ഓണ്‍ലൈനിലെ പരസ്യം കണ്ട് ജോലിക്ക് അപേക്ഷിച്ച യുവാവിന് നഷ്ടമായത് 15,000 രൂപ. കൊല്ലം സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. സ്വകാര്യബാങ്കില്‍ ജോലിക്ക് ഒഴിവുണ്ടെന്നു കാണിച്ചാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന്...
മസാച്യുസെറ്റ്സ്: വിവാഹാഘോഷങ്ങൾ പലപ്പോഴും വൈറൽ ആകാറുണ്ട്. വൈറൽ ആകാൻ വേണ്ടി കാട്ടിക്കൂട്ടുന്ന വിരുതുകളും ഇക്കൂട്ടത്തിലുണ്ട്.മിക്കവാറും ആരെങ്കിലും കാണിക്കുന്ന തമാശയോ അബദ്ധമോ ഒക്കെയാണ് ഇത്തരത്തില്‍ ‘വൈറല്‍’ ആകാറ്. എന്നാല്‍ അതില്‍ നിന്നെല്ലാം...
കൊച്ചി: പേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് മഹേഷിൻ്റെ പ്രതികാരം . അതിലെ ഗാനങ്ങളും ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. ചിത്രത്തിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്ന ഒരു ഗാനം ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്...
കൊല്ലം: അദ്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാളെ തിരയുകയാണ് എല്ലാവരും. ഈ കൊല്ലത്തെ ഓണം ബംപർ എടുക്കാൻ എന്ത് കൊണ്ടും യോഗ്യത ഉള്ള വ്യക്തി എന്ന പേരിലാണ് ഈ അൽഭുത...
മധുര: ‘കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം’. ചൊവ്വാഴ്ച തമിഴ്നാട് മധുര കളക്ടറേറ്റിൽ എത്തിയ യാചകൻ്റെ ആവശ്യം കേട്ട് ഉദ്യോഗസ്ഥർ തെല്ല് ആശ്ചര്യപ്പെട്ടു. ശേഷം എല്ലാവരെയും അത്ഭുഭുതപ്പെടുത്തി തൊണ്ണൂറായിരം രൂപ...
കൊച്ചി: വെബ് സീരീസ് മേഖലയിലും തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയാണ് കേരള പൊലീസ്. കേരള പൊലീസിൻ്റെ വെബ് സീരീസായ കോപ്പിൻ്റെ ആദ്യഭാഗം യുടൂബിൽ എത്തി. ആദ്യഭാഗത്തിൻ്റെ പേര് ഡിസ്റ്റൻ്റ് മുക്ക്. കോവിഡ്...
കൊച്ചി: മാസ് ലുക്കിൽ വീണ്ടും എത്തിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവച്ചത്. വർക്ക് അറ്റ് ഹോം എന്ന തലക്കെട്ടിൽ പങ്കുവച്ചിരിക്കുന്ന ചിത്രം ആരാധകർ...