ലോക നേതാക്കളെ എവിടെക്കണ്ടാലും ഓടിച്ചെന്ന് വാരിപ്പുണരുന്ന നമ്മുടെ പ്രധാനമന്ത്രിക്ക് ഇതെന്ത് പറ്റി ? പ്രോട്ടോക്കോളുകള്‍ പോലും കാറ്റില്‍പ്പറത്തി സ്വകാര്യ സുഹൃത്തിനെയെന്ന പോലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഊഷ്മളാലിംഗനത്താല് സ്വാഗതമരുളിയ...
അമേരിക്കയില്‍ ധനകാര്യബില്‍ പാസ്സാവാത്തതിനേത്തുടര്ന്ന് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. വോട്ടെടുപ്പില്‍ സെനറ്റര്‍മാര്‍ തമ്മില്‍ സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് ബില്‍ പാസ്സാവാതെ പോയത്. ഇതോടെ അടുത്ത ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റിന് സെനറ്റിന്റെ അനുമതി...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന റെക്കോര്‍ഡ് ഇതുവരെ ദുബായിയുടെ ബുര്‍ജ് ഖലീഫയ്ക്ക് ആയിരുന്നു. അധികം വൈകാതെ ആ റെക്കോര്‍ഡ് പഴങ്കഥയാകും. ബുര്‍ജ് ഖലീഫയെ വെല്ലാന്‍ ജിദ്ദയുടെ കിങ്ഡം...
യു.എസിലെ ഡാലസില്‍ മൂന്നു വയസുകാരി ഷെറിന് മാത്യൂസിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി മേനകാഗാന്ധിയോട് റിപ്പോര്‍ട്ട് തേടി. ഇന്ത്യയില്‍ നിന്നുള്ള...
മെക്സിക്കോയിലെ പിജിജിയാപ്പാനില് ശക്തമായ ഭൂകമ്പം. വെള്ളിയാഴ്ച രാവിലെ അനുഭവപ്പെട്ട ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ എട്ട് തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെ തുടര്‍ന്നു യുഎസ് ജിയോളജിക്കല്‍ വകുപ്പ് സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു. ഭൂകമ്പം...
വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന ഇറ്റാലിയന്‍ ദ്വീപായ ഇസ്കിയയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഒരാള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 8.30 ഓടെ റിക്ടര്‍ സ്കെയിലില്‍ 4.0...
ചൈനയിലെ ഫൂച്ചൗവില് അമ്മ സ്വന്തം കുഞ്ഞിനെ കവറിലാക്കി പാക്ക് ചെയ്ത് അനാഥലയത്തിലേക്ക് കൊറിയര്‍ ചെയ്തു. സംഭവത്തില്‍ 24കാരിയായ ലൂവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്നിലധികം പ്ലാസ്റ്റിക് കവറുകളിലാക്കി കുട്ടിയെ പൊതിഞ്ഞ ശേഷം...
ചൈനയിലെ സിച്വാന്‍ പ്രവിശ്യയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 13 പേര് മരിച്ചു. ഭൂകമ്പമാപിനിയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 30000-ത്തിലേറെ വീടുകള്‍ക്ക് നാശമുണ്ടായതായും ചൈനയുടെ ദുരന്തനിവാരണ കമ്മിഷന് വെബ്സൈറ്റ്...