ബെയ്ജിങ്: ചന്ദ്രോപരിതലത്തില്‍ ചൈന മുളപ്പിച്ച പരുത്തിതൈകള്‍ ഒറ്റരാത്രികൊണ്ട് നശിച്ചുപോയതായി റിപ്പോര്‍ട്ട്. അന്നേദിവസം രാത്രിയിലെ 170 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയ അതിശൈത്യമാണ് പരുത്തിതൈകള്‍ നശിക്കാന്‍ കാരണം. ബഹിരാകാശ ഗവേഷകര്‍ക്കായുള്ള ഭക്ഷണം...
ദുബായ്: ദുബായില്‍ വന്‍ അഗ്നിബാധ. ജബല്‍ അലിയിലെ ഒരു ഫാക്ടറിയുടെ ഗോഡൗണിലാണ് വെള്ളിയാഴ്ച രാവിലെ തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്ന ഫാക്ടറിയുടെ ഗോഡൗണില്‍...
കൊച്ചി: ദുബായ് ഗോള്‍ഡ് ആന്‍ഡ് കമ്മോഡിറ്റിസ് എക്സ്ചേഞ്ച് (ഡി.ജി.സി.എക്സ്) ഐ.ബി.എം.സി ഫിനാന്‍ഷ്യല്‍ പ്രൊഫഷണല്‍സ് ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രഥമ ഗോള്‍ഡ് കണ്വന്ഷന് ദുബായ് ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ തുടക്കമായി....
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഉയരുന്നു. ചൈന- യുഎസ് വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതാണ് എണ്ണവില ഉയരാനുളള കാരണം. ക്രൂഡ് ഓയില്‍ ബാരലിന് 57.38 രൂപയാണ് ഇന്നത്തെ നിരക്ക്....
വാഷിങ്ടണ്‍: മൂന്ന് വര്‍ഷത്തെ കാലാവധി ബാക്കിയിരിക്കെ ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവെച്ച് സ്ഥാനമൊഴിഞ്ഞു. ലോകബാങ്കിന്റെ തലപ്പത്ത് രണ്ടുതവണയായി ആറു വര്‍ഷത്തെ സേവനത്തിന് ശേഷമാണ് കിം പടിയിറങ്ങുന്നത്....
ജക്കാര്‍ത്ത: ഇന്തൊനേഷ്യയിലെ സൂണ്‍ഡെ കടലിടുക്കിലെ അനക് ക്രാകോട്ടേവി അഗ്നിപര്‍വതത്തിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് ഇന്തൊനേഷ്യന്‍ തീരങ്ങളിലേക്ക് ആഞ്ഞടിച്ച സുനാമിയില്‍ മരിച്ചവരുടെ എണ്ണം 429 ആയി. 1500 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വേണ്ടത്ര സുരക്ഷാ...
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങിന്റെ വെടിയേറ്റ് തറയില്‍ വീണുകിടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ട്രംപിന്റെ അരികിലായി വീണ് കിടക്കുന്ന പെട്ടിയില്‍ നിന്നും അമേരിക്കന്‍ ഡോളര്‍ പുറത്തേക്ക് വീണിരിക്കുന്നു. കിം...
വില്ലിംഗ്ടണ്‍: 35 യാത്രക്കാരും 12 ജീവനക്കാരുമായി പോയ വിമാനം ലാന്റിംഗിനിടെ റണ്‍വെയില്‍നിന്ന് തെന്നിമാറി കായലില്‍ പതിച്ചു. യാത്രക്കാരില്‍ ചി്ലര് നീന്തു രക്ഷപ്പെട്ടു. മറ്റ് ചിലരെ ചെറുബോട്ടുകളില്‍ രക്ഷിച്ചു. ന്യൂസിലാന്റിലെ പസഫിക്...
ജപ്പാനില്‍ കനത്ത നാശം വിതച്ച് ജെബി കൊടുങ്കാറ്റ് വീശി. മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റ്, സര്‍വ്വനാശം വിതച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഷിക്കോക്കു ദ്വീപിലാണ് ‘ജെബി’ ആഞ്ഞടിച്ച് തുടങ്ങിയത്....
നിരോധിച്ച ഇന്ത്യന്‍ കറന്സിനോട്ടുകള് മാറ്റിവാങ്ങുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള സൗകര്യം നേപ്പാളിലും ഒരുക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി ആവശ്യപ്പെട്ടു. നേപ്പാള്‍ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന നിരോധിച്ച...