മെക്സിക്കോയിലെ പിജിജിയാപ്പാനില് ശക്തമായ ഭൂകമ്പം. വെള്ളിയാഴ്ച രാവിലെ അനുഭവപ്പെട്ട ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ എട്ട് തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെ തുടര്‍ന്നു യുഎസ് ജിയോളജിക്കല്‍ വകുപ്പ് സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു. ഭൂകമ്പം 90 സെക്കന്‍ഡ് നീണ്ടുനിന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു
മെക്സിക്കോയില്‍ ഭൂകമ്പം
By
September 8, 2017 6:25 am