Breaking News

നടി ചാര്‍മിളയുടെ സഹോദരി അന്തരിച്ചു

ചലച്ചിത്ര നടി ചാര്‍മിളയുടെ സഹോദരി അഞ്ജലീന അന്തരിച്ചു. സഹോദരിയുടെ മരണവിവരം ചാര്‍മിളയാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.തന്റെ സഹോദരി അന്തരിച്ചു. അവരുടെ ആത്മാവിനായി പ്രാര്‍ഥിക്കണമെന്ന് ചാര്‍മിള സാമൂഹിക മാധ്യമത്തില്‍ കുറിച്ചു

വെറ്റിനറി ഡോക്ടറും എസ്ബിഐ ഉദ്യോഗസ്ഥനുമായ മനോഹരന്റെയും ഹൈസയുടെയും മകളാണ് ആഞ്ജലീന. ചാര്‍മിള ആഞ്ജലീനയുടെ മൂത്ത സഹോദരിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top