പുതുക്കോട്ട:കനത്ത മഴയിൽ വെള്ളം പൊങ്ങിയ റെയിൽവേ അടിപ്പാതയിലൂടെ രാത്രിയിൽ കാറോടിച്ച യുവ വനിതാ ഡോക്ടർ മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭർതൃമാതാവിനെ, മുന്നിൽ പോയ ലോറിയിലെ ജീവനക്കാർ രക്ഷിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി...
മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയത്. 24 പേരുടെ സ്ഥലമാറ്റ ഉത്തരവ് നടപ്പാക്കി....
തിരുവനന്തപുരം∙ നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നു...
തിരുവനന്തപുരം:സംസ്ഥാനത്ത് 19,325 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,21,070 പേരുടെ സാംപിളുകൾ പരിശോധിച്ചു. ഇന്ന് 143 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: എറണാകുളം 2626, തൃശൂര്‍ 2329,...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ആലോചന. നവംബർ മാസത്തിൽ സ്കൂളുകൾ തുറക്കാൻ ആണ് ഇന്നത്തെ കോവിഡ് അവലോകനയോഗത്തിൽ ആലോചന ഉയർന്നത്. മുന്നൊരുക്കങ്ങൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. 10, 12, പ്രൈമറി...
അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് രാജിവച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം, ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്കി. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് രാജി. അടുത്തവര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പഞ്ചാബില്‍ സുപ്രധാന...
കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് (82)അന്തരിച്ചു. ഇന്ന് വൈകിട്ട് മൂന്നര മണിയോടെയായിരുന്നു അന്ത്യം. മഹാരാജാസ് കോളജിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനിൽ തുടങ്ങി പത്രപ്രവർത്തകനായി പേരെടുത്ത് പിന്നീട് പ്രഭാഷകനായും കോളമിസ്റ്റായും...
കൊല്‍ക്കത്ത: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ബാബുല്‍ സുപ്രിയോ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.നേരത്തെ രാഷ്ട്രീയം വിടുമെന്ന് ബാബുല്‍ സുപ്രിയോ അറിയിച്ചിരുന്നുവെങ്കിലും മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുന്നതിനെ കുറിച്ച് സൂചനകള്‍...
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാക്രമം സർക്കാർ നിശ്ചയിച്ചു. പരീക്ഷകൾ ഓഫ്ലൈനായി നടത്താൻ സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെയാണ് പുതുക്കിയ ടൈംടേബിൾ സർക്കാർ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18...
കൊച്ചി:നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വിപുലമായ ഷോറൂം തോപ്പുംപടിയിൽ ഈ വരുന്ന സെപ്റ്റംബർ19ന്(ഞായർ) പ്രവർത്തനം ആരംഭിക്കുകയാണ്. ഷോറൂമിൻ്റ ഉദ്ഘാടനം ഞായർ രാവിലെ 10 മണിക്ക് കെ....