കോട്ടയം: വീഡിയോ കോള്‍ ചെയ്ത ശേഷം ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നാസര്‍ ആണ് അറസ്റ്റിലായത്.കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു നാസറിന്റെ ഭാര്യ അനീഷ (21)...
കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പൊലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ് (52) കാലം ചെയ്തു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു അന്ത്യം. മലബാര്‍ ഭദ്രാസനത്തിന്റെ മുന്‍ മെത്രാപ്പൊലീത്ത ആയിരുന്നു....
കോട്ടയം: വിരട്ടാനൊക്കെ നോക്കിയാല്‍ അത് കയ്യില്‍ വെച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇവിടെ എന്തും വിളിച്ചു പറയാമെന്ന് കരുതരുത്.നമ്മുടെ നാട്ടില്‍ ലൈസന്‍സില്ലാതെ എന്തും പറയാമെന്ന നിലയെടുത്താല്‍ എന്തായിരിക്കും ഫലമെന്ന്...
കോട്ടയം: പൊലീസിന്റെ കനത്ത സുരക്ഷാ വലയം ഭേദിച്ച് അകത്തുകടന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടാൻ ശ്രമിച്ച രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവരെ കീഴ്പ്പെടുത്തിയ പൊലീസ്, വാഹനത്തില്‍...
തിരുവനന്തപുരം: സ്റ്റേറ്റ് കാറും കോര്പ്പറേഷന് ചെയര്മാന് സ്ഥാനവും തന്നാല്‍ പാര്‍ട്ടി മാറാമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറയുന്നതായുള്ള ശബ്ദരേഖ പുറത്ത്. യുഡിഎഫ് സെക്രട്ടറി കൂടിയായ...
കോട്ടയം:ഭര്‍തൃവീട്ടിലെ ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോട്ടയം മണര്‍കാടെ മാലം ചിറയില്‍ അര്‍ച്ചന രാജിന്റെ (24) മരണത്തിലാണ് ഭര്‍ത്താവ് ബിനു അറസ്റ്റിലായത്.സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ്...
കോട്ടയത്ത് മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോട്ടയം പാദുവയിലാണ് സംഭവം. ശാന്തമ്മ (63) ആണ് കൊല്ലപ്പെട്ടത്.മകള്‍ രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകള്‍ക്ക് മാനസിക ദൗര്‍ബല്യമുള്ളയാളാണെന്ന് പൊലീസ് സൂചിപ്പിച്ചു.
കോട്ടയം:ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം.കോട്ടയം കിടങ്ങൂരിലാണ് സംഭവം.ജയേഷ് – ശരണ്യ ദമ്പതികളുടെ മകള്‍ ഭാഗ്യയാണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെ വളര്‍കോടുള്ള ശരണ്യയുടെ വീട്ടില്‍ വെച്ചായിരുന്നു അപകടം...
കോട്ടയം:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ദിലീപ് ഗുൂഢാലോചന നടത്തിയെന്ന കേസിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുത്തു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസന്റ് സാമുവലിന്റെ മൊഴിയാണ് ക്രൈം ബ്രാഞ്ച്...
കോട്ടയം:അയര്‍കുന്നത്ത് ദമ്പതിമാർ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. അയര്‍കുന്നം പതിക്കല്‍ വീട്ടില്‍ സുധീഷ്(40) ഭാര്യ ടിന്റു(34) എന്നിവരാണ് മരിച്ചത്.ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുധീഷ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാവിലെയാണ് സംഭവം....