Breaking News

ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം:ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം.കോട്ടയം കിടങ്ങൂരിലാണ് സംഭവം.ജയേഷ് – ശരണ്യ ദമ്പതികളുടെ  മകള്‍ ഭാഗ്യയാണ് മരിച്ചത്.

വൈകിട്ട് നാല് മണിയോടെ വളര്‍കോടുള്ള ശരണ്യയുടെ വീട്ടില്‍ വെച്ചായിരുന്നു അപകടം നടന്നത്.ഇവിടേക്ക് കുടുംബം വിരുന്നുവന്നതായിരുന്നു.

കേരള വിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

വീടിനുള്ളിലെ ശുചിമുറിയില്‍ വച്ചിരുന്ന ബക്കറ്റിലാണ് കുഞ്ഞ് വീണ് കിടന്നിരുന്നത്. ബക്കറ്റിനുള്ളിലെ വെള്ളത്തിലേക്ക് കുഞ്ഞ് കയ്യിട്ടു നോക്കാന്‍ ശ്രമിച്ചത് അപകടത്തിലേക്ക് നയിച്ചുവെന്നാണ് കരുതുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top